CMFRI, Library (2023) മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി CMFRI; ഇന്ത്യന്‍ സമുദ്രമത്സ്യ മേഖലയില്‍ നാഴികക്കല്ല് Mathrubhumi dated 7th September 2023. Mathrubhumi.
|
Image
Mathrubhumi_07-08-2023.jpg Download (659kB) | Preview |
Official URL: https://www.mathrubhumi.com/environment/news/marin...
Related URLs:
Abstract
സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവെയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതക ഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Arun Surendran |
Date Deposited: | 07 Sep 2023 11:15 |
Last Modified: | 07 Sep 2023 11:15 |
URI: | http://eprints.cmfri.org.in/id/eprint/17397 |
Actions (login required)
View Item |