CMFRI, Library (2023) കൂടുമത്സ്യ കൃഷികൾ ആഴക്കടലിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി Malayala Manorama dated 1st September 2023. Malayala Manorama.
|
Text
Malayala Manorama_01-09-2023.pdf Download (188kB) | Preview |
Abstract
തീരക്കടലിൽ മാത്രമായി ചെയ്‌തുവരുന്ന കൂടുമത്സ്യ കൃഷികൾ ആഴക്കടലിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല. ലക്ഷക്കണക്കിന് മീൻകുഞ്ഞുങ്ങളെ ഒരു കൂടിൽതന്നെ ആഴക്കടലിൽ കൃഷിചെയ്യുകയാണ് ലക്ഷ്യം. കൂടുമത്സ്യക്കൃഷി ഉൾപ്പെടെയുള്ള സമുദ്ര കൃഷി സുസ്ഥിരമായ രീതിയിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ മാരികൾചർ ലീസിങ് പോളിസിക്ക് ഉടനെ രൂപംനൽകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു. സാഗർപരിക്രമയുടെ എട്ടാമത് ഘട്ടം കന്യാകുമാരിയിൽ തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഫിഷറീസ് സഹമന്ത്രി എൽ.മുരുഗൻ, വിദേശകാര്യമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംഘത്തിനൊപ്പം സി.എം.എഫ്.ആർ.ഐ.യുടെ വിഴിഞ്ഞം കേന്ദ്രത്തിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 05 Sep 2023 07:10 |
Last Modified: | 05 Sep 2023 07:10 |
URI: | http://eprints.cmfri.org.in/id/eprint/17392 |
Actions (login required)
View Item |