ആഴക്കടലിലും കൂടുമത്സ്യക്കൃഷി വ്യാപിപ്പിക്കണം- മന്ത്രി പർഷോത്തം രൂപാല Mathrubhumi dated 1st September 2023

CMFRI, Library (2023) ആഴക്കടലിലും കൂടുമത്സ്യക്കൃഷി വ്യാപിപ്പിക്കണം- മന്ത്രി പർഷോത്തം രൂപാല Mathrubhumi dated 1st September 2023. Mathrubhumi.

[img]
Preview
Text
Mathrubhumi_01-09-2023.pdf

Download (205kB) | Preview
Official URL: https://newspaper.mathrubhumi.com/thiruvananthapur...
Related URLs:

    Abstract

    കൂടുമത്സ്യക്കൃഷി ഉൾപ്പെടെയുള്ള സമുദ്ര കൃഷി സുസ്ഥിരമായ രീതിയിൽ വികസിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ മാരികൾചർ ലീസിങ്‌ പോളിസിക്ക് ഉടനെ രൂപംനൽകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു. സാഗർപരിക്രമയുടെ എട്ടാമത് ഘട്ടം കന്യാകുമാരിയിൽ തുടക്കം കുറിക്കുന്നതിന് മുന്നോടിയായി ഫിഷറീസ് സഹമന്ത്രി എൽ.മുരുഗൻ, വിദേശകാര്യമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംഘത്തിനൊപ്പം സി.എം.എഫ്.ആർ.ഐ.യുടെ വിഴിഞ്ഞം കേന്ദ്രത്തിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. വർഷങ്ങളുടെ പഴക്കമുള്ള വിഴിഞ്ഞത്തെ ഫിഷ്‌ലാൻഡിങ് സെന്റർ നവീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Sep 2023 05:16
    Last Modified: 11 Sep 2023 05:16
    URI: http://eprints.cmfri.org.in/id/eprint/17389

    Actions (login required)

    View Item View Item