ഇന്ത്യയിലെ സമുദ്ര മത്സ്യസമ്പത്ത് സുസ്ഥിരമെന്ന് പഠനം Mathrubhumi dated 2nd September 2023

CMFRI, Library (2023) ഇന്ത്യയിലെ സമുദ്ര മത്സ്യസമ്പത്ത് സുസ്ഥിരമെന്ന് പഠനം Mathrubhumi dated 2nd September 2023. Mathrubhumi.

[img]
Preview
Text
Mathrubhumi_02-09-2023.pdf

Download (332kB) | Preview
Related URLs:

    Abstract

    ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്ന് പുതിയ പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയത്. 2022-ൽ പഠനത്തിന് വിധേയമാക്കിയ 135 മത്സ്യസമ്പത്തുകളിൽ 91.1 ശതമാനവും അമിതമായി പിടിക്കപ്പെടുന്നില്ല. കേവലം 4.4 ശതമാനം മാത്രമാണ് അമിത മത്സ്യബന്ധനത്തിന് വിധേയമാകുന്നത്. രാജ്യാന്തരതലത്തിൽ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് ഏറെ കരുത്തുപകരുന്നതാണ് പുതിയ പഠന റിപ്പോർട്ട്. വിദേശ വിപണികളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്ര ഭക്ഷ്യോൽപ്പന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാനും, സീ ഫുഡ് കയറ്റുമതി മെച്ചപ്പെടുത്താനും ഈ പഠനം സഹായിക്കുന്നതാണ്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 05 Sep 2023 07:15
    Last Modified: 05 Sep 2023 07:15
    URI: http://eprints.cmfri.org.in/id/eprint/17386

    Actions (login required)

    View Item View Item