മത്സ്യസമ്പത്ത് വർധിപ്പിക്കാൻ നീക്കം: കൃത്രിമ ആവാസവ്യവസ്ഥ വികസിപ്പിച്ചു Manorama News dated 16th February 2023

CMFRI, Library (2023) മത്സ്യസമ്പത്ത് വർധിപ്പിക്കാൻ നീക്കം: കൃത്രിമ ആവാസവ്യവസ്ഥ വികസിപ്പിച്ചു Manorama News dated 16th February 2023. [Video]

[img] Video
Manorama News_16-02-2023.mp4

Download (3MB)
Official URL: https://youtu.be/G0f2YR16qB8
Related URLs:

    Abstract

    കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു. കടലിനടിയിൽ സ്ഥാപിക്കാവുന്ന കൃത്രിമ മത്സ്യ ആവാസവ്യവസ്ഥ (ആർട്ടിഫിഷ്യൽ റീഫ്) മത്സ്യമേഖലയിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമിച്ച ഇവ കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ സസ്യ-ജന്തുജാലങ്ങൾ തഴച്ച് വളരുകയും മീൻ കൂടുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു. സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃത്രിമ മത്സ്യആവാസവ്യവസ്ഥയുടെ സാധ്യതകൾ ചർച്ചയായത്.

    Item Type: Video
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Aug 2023 11:30
    Last Modified: 11 Aug 2023 11:30
    URI: http://eprints.cmfri.org.in/id/eprint/17348

    Actions (login required)

    View Item View Item