കേരളത്തിന്റെ മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണമാതൃക അടുത്തറിഞ്ഞ് യുഎസ് വിദ്യാർത്ഥികൾ; ചെറുകിട സംരഭങ്ങളിലെ സ്ത്രീശക്തിക്ക് പ്രശംസ Sathyam Online dated 28th July 2023

CMFRI, Library (2023) കേരളത്തിന്റെ മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണമാതൃക അടുത്തറിഞ്ഞ് യുഎസ് വിദ്യാർത്ഥികൾ; ചെറുകിട സംരഭങ്ങളിലെ സ്ത്രീശക്തിക്ക് പ്രശംസ Sathyam Online dated 28th July 2023. Sathyam Online.

[img] Text
Sathyam Online_28-07-2023.pdf

Download (273kB)
Official URL: https://www.sathyamonline.com/local-news/local-new...
Related URLs:

    Abstract

    കേരളത്തിലെ മത്സ്യമേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ചെറുകിടസംരംഭങ്ങൾക്ക് പ്രശംസ ചൊരിഞ്ഞ് അമേരിക്കൻ വിദ്യാർത്ഥികൾ. സംസ്ഥാനത്തിന്റെ മത്സ്യമേഖലയെ കുറിച്ച് മനസ്സിലാക്കുന്നതിനായി സന്ദർശനത്തിനെത്തിയ അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (എംഎസ്‌യു) നിന്നുള്ള 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് മത്സ്യമേഖലയിലെ സ്ത്രീശാക്തീകരണ മാതൃക അടുത്തറിഞ്ഞത്. തീരമൈത്രി യൂണിറ്റുകൾ, സ്വയംസഹായക വനിതാസംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ മത്സ്യകൃഷി, കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, മൂല്യവർധിത ഉൽപാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാസംരംഭങ്ങൾ സംഘത്തെ ആകർഷിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ കേരളത്തിലൂടെയുള്ള പഠന-പരിശീലനയാത്ര.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 04 Aug 2023 05:15
    Last Modified: 04 Aug 2023 05:15
    URI: http://eprints.cmfri.org.in/id/eprint/17315

    Actions (login required)

    View Item View Item