കാർഷിക സെമിനാർ Kerala Kaumudi dated 28th July 2023

CMFRI, Library (2023) കാർഷിക സെമിനാർ Kerala Kaumudi dated 28th July 2023. Kerala Kaumudi.

[img] Text
Kerala Kaumudi_28 July 2023.pdf

Download (44kB)
Official URL: https://keralakaumudi.com/news/news.php?id=1116926...
Related URLs:

  Abstract

  ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും വെളിയത്തുനാട് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ബി. ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഷോജി ജോയ് എഡിസൺ, ഡോ.പി.എ. വികാസ്, ഡോ.കെ. സ്മിത ശിവദാസൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. വാർഡ് അംഗം കെ.എസ്. മോഹൻകുമാറും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: CMFRI - Krishi Vigyan Kendra (KVK)
  Depositing User: Arun Surendran
  Date Deposited: 03 Aug 2023 04:18
  Last Modified: 03 Aug 2023 04:18
  URI: http://eprints.cmfri.org.in/id/eprint/17302

  Actions (login required)

  View Item View Item