രോഗപ്രതിരോധശേഷി കൂട്ടാൻ കടൽപ്പായൽ ഉത്പ്പന്നവുമായി സി എം എഫ് ആർ ഐ Suprabhatham dated 25th July 2023

CMFRI, Library (2023) രോഗപ്രതിരോധശേഷി കൂട്ടാൻ കടൽപ്പായൽ ഉത്പ്പന്നവുമായി സി എം എഫ് ആർ ഐ Suprabhatham dated 25th July 2023. Suprabhatham.

[img] Text
Suprabhatham_25-07-2023.pdf

Download (186kB)
Related URLs:

    Abstract

    കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപ്പായലിൽ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചു. കടൽമീൻ ഇമ്യൂണാൽജിൻ എക്‌സ്‌ട്രാക്‌റ്റ് എന്ന ഈ ഉത്പ്പന്നം കടൽപ്പായലിൽ അടങ്ങിയിരിക്കുന്ന ബയോആക്റ്റിവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 02 Aug 2023 07:37
    Last Modified: 02 Aug 2023 10:29
    URI: http://eprints.cmfri.org.in/id/eprint/17287

    Actions (login required)

    View Item View Item