പ്രതിരോധശേഷിക്ക് 'കടൽമീൻ': പുതിയ ഉത്പ്പന്നവുമായി സി എം എഫ് ആർ ഐ Kerala Kaumudi dated 25th July 2023

CMFRI, Library (2023) പ്രതിരോധശേഷിക്ക് 'കടൽമീൻ': പുതിയ ഉത്പ്പന്നവുമായി സി എം എഫ് ആർ ഐ Kerala Kaumudi dated 25th July 2023. Kerala Kaumudi.

[img]
Preview
Text
Kerala Kaumudhi_25-07-2023.pdf

Download (153kB) | Preview
Official URL: https://keralakaumudi.com/news/news.php?id=1114787...
Related URLs:

    Abstract

    കോവിഡനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപ്പായലിൽ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചു. കടൽമീൻ ഇമ്യൂണാൽജിൻ എക്‌സ്‌ട്രാക്‌റ്റ് എന്ന ഈ ഉത്പ്പന്നം കടൽപ്പായലിൽ അടങ്ങിയിരിക്കുന്ന ബയോആക്റ്റിവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 02 Aug 2023 10:32
    Last Modified: 02 Aug 2023 10:37
    URI: http://eprints.cmfri.org.in/id/eprint/17274

    Actions (login required)

    View Item View Item