CMFRI, Library (2023) പ്രതിരോധശേഷിക്ക് കടൽപ്പായൽ ഉത്പ്പന്നവുമായി സി എം എഫ് ആർ ഐ Deshabhimani dated 25th July 2023. Deshabhimani.
|
Text
Deshabhimani_25-07-2023.pdf Download (102kB) | Preview |
Related URLs:
Abstract
കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപ്പായലിൽ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചു. കടൽമീൻ ഇമ്യൂണാൽജിൻ എക്സ്ട്രാക്റ്റ് എന്ന ഈ ഉത്പ്പന്നം കടൽപ്പായലിൽ അടങ്ങിയിരിക്കുന്ന ബയോആക്റ്റിവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 02 Aug 2023 10:34 |
Last Modified: | 02 Aug 2023 10:34 |
URI: | http://eprints.cmfri.org.in/id/eprint/17269 |
Actions (login required)
View Item |