പാർലമെൻറ് സമിതി സി.എം.എഫ്.ആർ.ഐ സന്ദർശിച്ചു Mangalam dated 29th June 2023

CMFRI, Library (2023) പാർലമെൻറ് സമിതി സി.എം.എഫ്.ആർ.ഐ സന്ദർശിച്ചു Mangalam dated 29th June 2023. Mangalam.

[img] Text
Mangalam_29-07-2023.pdf

Download (114kB)
Related URLs:

  Abstract

  കൃഷി, മൃഗസംരക്ഷണ, ഭക്ഷ്യസംസ്‌കരണ പാർലമെൻറ് സ്ഥിരംസമിതി അംഗങ്ങൾ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎം എഫ് ആർ ഐ) സന്ദർശിച്ചു. കർണാടകത്തിലെ ബാഗൽകോട്ടിൽനിന്നുള്ള ലോക്‌സഭാംഗം പി.സി. ഗെഡ്ഡിഗൗഡർ അധ്യക്ഷനായ സമിതി സി എം എഫ് ആർ ഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണനുമായും വകുപ്പ് മേധാവികളുമായും ചർച്ച നടത്തി.

  Item Type: Article
  Subjects: CMFRI News Clippings
  Divisions: Library and Documentation Centre
  Depositing User: Mr. Augustine Sipson N A
  Date Deposited: 17 Jul 2023 09:27
  Last Modified: 17 Jul 2023 10:38
  URI: http://eprints.cmfri.org.in/id/eprint/17223

  Actions (login required)

  View Item View Item