ചെമ്മീൻ-കണവ-കൂന്തൽ കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സിഎംഎഫ്ആർഐ The Local Economy dated 20th June 2023

CMFRI, Library (2023) ചെമ്മീൻ-കണവ-കൂന്തൽ കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സിഎംഎഫ്ആർഐ The Local Economy dated 20th June 2023. The Local Economy.

[img]
Preview
Text
The Local Economy_20-06-2023.pdf

Download (107kB) | Preview
Related URLs:

    Abstract

    കേരള തീരത്ത് നിന്നും പിടിക്കുന്ന സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. റിപ്പോർട്ടുകൾ പ്രകാരം, ട്രോൾ വല ഉപയോഗിച്ച് 11 ഇനം ചെമ്മീൻ, കണവ, കൂന്തൽ എന്നിവയെ പിടിക്കാൻ ശാസ്ത്രീയ അടിത്തറ ഒരുക്കാനാണ് തീരുമാനം. കൂടാതെ, കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, നീരാളി, പാമ്പാട, കിളിമീൻ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും, മൊത്തം ലഭ്യതയും, ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി പിടിക്കാവുന്ന അളവ് നിജപ്പെടുത്താൻ പ്രത്യേക കൺസൾട്ടൻസി പ്രോജക്ടും ആരംഭിക്കുന്നതാണ്.സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 28 Jun 2023 05:26
    Last Modified: 28 Jun 2023 05:26
    URI: http://eprints.cmfri.org.in/id/eprint/17169

    Actions (login required)

    View Item View Item