ചെമ്മീൻ-കണവ-കൂന്തൽ കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സി എം എഫ് ആർ ഐ Mangalam dated 20th June 2023

CMFRI, Library (2023) ചെമ്മീൻ-കണവ-കൂന്തൽ കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സി എം എഫ് ആർ ഐ Mangalam dated 20th June 2023. Mangalam.

[img]
Preview
Text
Mangalam_20-06-2023.pdf

Download (49kB) | Preview
Related URLs:

    Abstract

    സീഫുഡ് കയറ്റുമതിയിൽ നേട്ടം കൊയ്യാൻ കേരളതീരത്ത് നിന്നും പിടിക്കുന്ന സമുദ്രസമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ട്രോൾവല ഉപയോഗിച്ചു സംസ്ഥാനത്തുനിന്നും പിടിക്കുന്ന 11 ഇനം ചെമ്മീൻ-കണവ-കൂന്തൽ വിഭവങ്ങൾ സുസ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതിനുള്ള ശാസ്ത്രീയ അടിത്തറയൊരുക്കുന്നതിന് സിഎംഎഫ്ആർഐ മുൻകയ്യെടുക്കും. കയറ്റുമതി ചെയ്യുന്ന ഇനങ്ങൾക്ക് വിദേശപിപണികളിൽ മൂല്യം വർധിപ്പിക്കാനാണ് ഈ നടപടി. അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ഉറപ്പുവരുത്തി പിടിക്കുന്ന സീഫുഡ് ഇനങ്ങൾക്കാണ് കൂടുതൽ സ്വീകാര്യതയും ആവശ്യക്കാരുമുള്ളത്. സുസ്ഥിരപരിപാലനരീതികൾ ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രസമ്പത്തിന് വിദേശരാജ്യങ്ങളിൽ സ്വീകാര്യത വർധിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 21 Jun 2023 11:37
    Last Modified: 21 Jun 2023 11:38
    URI: http://eprints.cmfri.org.in/id/eprint/17122

    Actions (login required)

    View Item View Item