സീഫുഡ് കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സി എം എഫ് ആർ ഐ Kerala Kaumudi dated 20th June 2023

CMFRI, Library (2023) സീഫുഡ് കയറ്റുമതി: സുസ്ഥിരത മെച്ചപ്പെടുത്താൻ സി എം എഫ് ആർ ഐ Kerala Kaumudi dated 20th June 2023. Kerala Kaumudi.

[img] Text
Kerala Kaumudhi_20-06-2023.pdf

Download (220kB)
Official URL: https://keralakaumudi.com/news/mobile/news.php?id=...
Related URLs:

    Abstract

    സീഫുഡ് കയറ്റുമതിയിൽ നേട്ടം കൊയ്യാൻ കേരളതീരത്ത് നിന്ന് പിടിക്കുന്ന സമുദ്രസമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടപടി സ്വീകരിക്കും. ട്രോൾവല ഉപയോഗിച്ചു 11 ഇനം ചെമ്മീൻ, കണവ, കൂന്തൽ എന്നിവ പിടിക്കാൻ ശാസ്ത്രീയ അടിത്തറയൊരുക്കാൻ സിഎംഎഫ്ആർഐ മുൻകൈയെടുക്കും. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. 11 ഇനം ചെമ്മീൻ, കണവ, കൂന്തൽ എന്നിവയെ പിടിക്കാൻ ശാസ്ത്രീയ അടിത്തറ ഒരുക്കാനാണ് തീരുമാനം. കൂടാതെ, കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, നീരാളി, പാമ്പാട, കിളിമീൻ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും, മൊത്തം ലഭ്യതയും, ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി പിടിക്കാവുന്ന അളവ് നിജപ്പെടുത്താൻ പ്രത്യേക കൺസൾട്ടൻസി പ്രോജക്ടും ആരംഭിക്കുന്നതാണ്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 21 Jun 2023 11:33
    Last Modified: 28 Jun 2023 07:07
    URI: http://eprints.cmfri.org.in/id/eprint/17120

    Actions (login required)

    View Item View Item