CMFRI, Library (2023) സമുദ്രോൽപ്പന്ന ലഭ്യത മെച്ചപ്പെടുത്താൻ സി എം എഫ് ആർ ഐ Deshabhimani dated 20th June 2023. Deshabhimani.
|
Text
Deshabhimani_20-06-2023.pdf Download (45kB) | Preview |
Abstract
കേരളതീരത്ത് നിന്നും പിടിക്കുന്ന സമുദ്ര സമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം. റിപ്പോർട്ടുകൾ പ്രകാരം, ട്രോൾ വല ഉപയോഗിച്ച് 11 ഇനം ചെമ്മീൻ, കണവ, കൂന്തൽ എന്നിവയെ പിടിക്കാൻ ശാസ്ത്രീയ അടിത്തറ ഒരുക്കാനാണ് തീരുമാനം. കൂടാതെ, കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, നീരാളി, പാമ്പാട, കിളിമീൻ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും, മൊത്തം ലഭ്യതയും, ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി പിടിക്കാവുന്ന അളവ് നിജപ്പെടുത്താൻ പ്രത്യേക കൺസൾട്ടൻസി പ്രോജക്ടും ആരംഭിക്കുന്നതാണ്. സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 21 Jun 2023 11:24 |
Last Modified: | 21 Jun 2023 11:24 |
URI: | http://eprints.cmfri.org.in/id/eprint/17119 |
Actions (login required)
View Item |