അഗ്രിക്കൾച്ചറൽ സയൻസ് കോൺഗ്രസ് കൊച്ചിയിൽ Suprabhatham dated 7th June 2023

CMFRI, Library (2023) അഗ്രിക്കൾച്ചറൽ സയൻസ് കോൺഗ്രസ് കൊച്ചിയിൽ Suprabhatham dated 7th June 2023. Suprabhatham.

[img] Text
Suprabhatham_07-06-2023.pdf

Download (199kB)
Related URLs:

    Abstract

    പതിനാറാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. ഡൽഹിയിലെ നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആർ ഐ) ആതിഥ്യമരുളുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷികഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം. സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാദമിക് വിദഗ്‌ധർ, വിദ്യാർത്ഥികൾ, കർഷകർ,സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 16 Jun 2023 05:04
    Last Modified: 16 Jun 2023 05:06
    URI: http://eprints.cmfri.org.in/id/eprint/17070

    Actions (login required)

    View Item View Item