CMFRI, Library (2023) അഗ്രിക്കൾച്ചറൽ സയൻസ് കോൺഗ്രസ് കൊച്ചിയിൽ Mathrubhumi dated 7th June 2023. Mathrubhumi.
|
Text
Mathrubhumi_07-06-2023.pdf Download (236kB) | Preview |
Related URLs:
Abstract
പതിനാറാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. ഡൽഹിയിലെ നാഷണൽ അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആർ ഐ) ആതിഥ്യമരുളുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷികഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം. സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, കർഷകർ,സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 16 Jun 2023 05:09 |
Last Modified: | 16 Jun 2023 05:09 |
URI: | http://eprints.cmfri.org.in/id/eprint/17064 |
Actions (login required)
View Item |