CMFRI, Library (2023) ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ചു ശിൽപ്പശാല Mathrubhumi dated 23th April 2023. Mathrubhumi.
|
Text
Mathrubhumi_23-04-2023.pdf Download (116kB) | Preview |
Related URLs:
Abstract
ജനിതകമാറ്റം വരുത്തിയ (ജി എം) വിളകൾക്ക് മീൻകൃഷി മേഖലയിൽ മികച്ച സാധ്യതകളുണ്ടെന്ന് വിദഗ്‌ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മീൻതീറ്റ വ്യവസായരംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറയ്ക്കാനും സഹായിക്കും. ജി എം വിളകളെക്കുറിച്ചു കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു വിദഗ്‌ധർ.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 16 May 2023 04:57 |
Last Modified: | 16 May 2023 04:57 |
URI: | http://eprints.cmfri.org.in/id/eprint/17016 |
Actions (login required)
View Item |