ജി എം വിളകൾക്ക് മീൻകൃഷിയിൽ മികച്ച സാധ്യതകളെന്ന് വിദഗ്‌ധർ Deshabhimani dated 23rd April 2023

CMFRI, Library (2023) ജി എം വിളകൾക്ക് മീൻകൃഷിയിൽ മികച്ച സാധ്യതകളെന്ന് വിദഗ്‌ധർ Deshabhimani dated 23rd April 2023. Deshabhimani.

[img]
Preview
Text
Deshabhimani_23-04-2023.pdf

Download (115kB) | Preview
Official URL: https://www.deshabhimani.com/news/kerala
Related URLs:

    Abstract

    ജനിതകമാറ്റം വരുത്തിയ (ജി എം) വിളകൾക്ക് മീൻകൃഷി മേഖലയിൽ മികച്ച സാധ്യതകളുണ്ടെന്ന് വിദഗ്‌ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മീൻതീറ്റ വ്യവസായരംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറയ്ക്കാനും സഹായിക്കും. ജി എം വിളകളെക്കുറിച്ചു കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു വിദഗ്‌ധർ.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 16 May 2023 05:02
    Last Modified: 16 May 2023 05:02
    URI: http://eprints.cmfri.org.in/id/eprint/17013

    Actions (login required)

    View Item View Item