CMFRI, Library (2023) കൂടുമത്സ്യക്കൃഷി സംരംഭങ്ങൾ:വരുമാനത്തിൽ കേരളം മുന്നിൽ Kerala Kaumudi dated 29th March 2023. Kerala Kaumudi.
|
Text
Kerala Kaumudhi_29-03-2023.pdf Download (323kB) | Preview |
Abstract
കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകർഷകരാണെന്ന് പഠനം ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽ നിന്ന് രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനം പറയുന്നു. എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ് എട്ട് മാസംവരെ നീണ്ടുനിൽക്കുന്ന സീസണിൽ ഒരു കൂടുകൃഷി യൂണിറ്റിൽ നിന്ന് മാത്രം മൂന്നു ലക്ഷം രൂപവരെ അധികവരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റിൽ നിന്ന് ഇതിൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നും പഠനം കണ്ടെത്തി. മാരികൾച്ചർ കൃഷികളിൽ ആന്റിബയോട്ടികിന്റെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 03 Apr 2023 10:05 |
Last Modified: | 03 Apr 2023 10:05 |
URI: | http://eprints.cmfri.org.in/id/eprint/16943 |
Actions (login required)
View Item |