അലങ്കാര മൽസ്യ വിപണിയിൽ മാറ്റ് തെളിയിച്ച് തൃപ്തിയും ദീപയും Malayalam News dated 8th March 2023

CMFRI, Library (2023) അലങ്കാര മൽസ്യ വിപണിയിൽ മാറ്റ് തെളിയിച്ച് തൃപ്തിയും ദീപയും Malayalam News dated 8th March 2023. Malayalam News.

[img] Text
Malayalam News_07-03-2023.pdf

Download (902kB)
Related URLs:

    Abstract

    മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് തൃപ്തി ഷെട്ടിയും ദീപ മനോജും. അലങ്കാര മത്സ്യ കൃഷി വിപണന രംഗത്ത് സംരംഭകരായി മികവ് തെളിയിച്ചാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. വെല്ലുവിളികൾ ഏറെയുള്ള അലങ്കാര മത്സ്യക്കൃഷി മേഖലയിൽ കഠിനാധ്വാനവും മാനേജ്‌മെന്റ് വൈദഗ്ധ്യവും കൊണ്ട് കരുത്ത് തെളിയിച്ച രണ്ടുപേരെയും ലോക വനിത ദിനത്തിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആദരിക്കും. കോവിഡ് കാല പ്രതിസന്ധികളെ മനോധൈര്യത്തോടെ നേരിട്ടാണ് തൃപ്തിയും ദീപയും അവരുടെ ബിസിനസ് സംരംഭം വിജയകരമാക്കിയത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Mar 2023 06:31
    Last Modified: 28 Jun 2023 06:05
    URI: http://eprints.cmfri.org.in/id/eprint/16800

    Actions (login required)

    View Item View Item