ഇന്തോ-യുകെ ശിൽപശാല; മത്സ്യമേഖലയിലും ഡോക്ടർമാർ വേണം Janayugom dated 23rd February 2023

CMFRI, Library (2023) ഇന്തോ-യുകെ ശിൽപശാല; മത്സ്യമേഖലയിലും ഡോക്ടർമാർ വേണം Janayugom dated 23rd February 2023. Janayugom.

[img] Text
Janayugom_23-02-2023.pdf

Download (97kB)
Related URLs:

    Abstract

    മത്സ്യമേഖലയിൽ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള രാസപദാർത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിന് മത്സ്യഡോക്ടർമാരെ നിയമിക്കണമെന്ന് ശിൽപശാല. യുകെ ഗവൺമെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ എൺവയൺമെന്റ്, ഫുഡ് ആന്റ് റൂറൽ അഫയേഴ്സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) സംയുക്തമായി സംഘടിപ്പിച്ച വൺ ഹെൽത്ത് അക്വാകൾച്ചർ ഇന്ത്യ ശിൽപശാലയിലാണ് ഈ നിർദേശം.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 11 Mar 2023 06:32
    Last Modified: 11 Mar 2023 06:32
    URI: http://eprints.cmfri.org.in/id/eprint/16788

    Actions (login required)

    View Item View Item