അറബിക്കടലിൽ ഉപദ്രവകാരികളായ ആൽഗകൾ വർധിക്കുന്നു Janayugom dated 22nd February 2023

CMFRI, Library (2023) അറബിക്കടലിൽ ഉപദ്രവകാരികളായ ആൽഗകൾ വർധിക്കുന്നു Janayugom dated 22nd February 2023. Janayugom.

[img]
Preview
Text
Janayugom_22-02-2023.pdf

Download (245kB) | Preview
Related URLs:

    Abstract

    കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച (ഹാംഫുൾ ആൽഗൽ ബ്ലൂം) വർദ്ധിക്കുന്നതായി വിദഗ്ദ്ധർ. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അറബിക്കടലിൽ 2000 മുതൽ 2020 വരെയുള്ള കാലയളവിൽ ഉപദ്രവകാരികളായ ആൽഗകളുടെ വളർച്ച ഏകദേശം മൂന്ന് മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും മത്സ്യശാസ്ത്രജ്ഞർ പറയുന്നു. കൊച്ചിയിൽ നടക്കുന്ന വൺ ഹെൽത് അക്വാകൾച്ചർ ഇന്ത്യ ശില്പശാലയിലാണ് അഭിപ്രായമുയർന്നത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 23 Feb 2023 07:16
    Last Modified: 23 Feb 2023 07:23
    URI: http://eprints.cmfri.org.in/id/eprint/16769

    Actions (login required)

    View Item View Item