കൂടുതൽ മീൻ കിട്ടാൻ കടലിൽ കൃത്രിമ ആവാസവ്യവസ്ഥ; റീഫുകൾക്കൊപ്പം സ്കൂബാ ഡൈവിംഗും News 18 dated 15th February 2023

CMFRI, Library (2023) കൂടുതൽ മീൻ കിട്ടാൻ കടലിൽ കൃത്രിമ ആവാസവ്യവസ്ഥ; റീഫുകൾക്കൊപ്പം സ്കൂബാ ഡൈവിംഗും News 18 dated 15th February 2023. News 18.

[img] Text
News 18_15-02-2023.pdf

Download (247kB)
Official URL: https://malayalam.news18.com/news/money/artificial...

Abstract

കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു. കൃത്രിമ ആവാസവ്യവസ്ഥകൾ ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കുന്നവർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ മീൻ ലഭിക്കാൻ വഴിയൊരുക്കും. റീഫുകൾ സ്ഥാപിക്കുന്നിടങ്ങളിൽ സ്‌കൂബാ ഡൈവിംഗിന് അവസരമൊരുങ്ങുന്നതിനാൽ ടൂറിസം സാധ്യതയും അതിലൂടെ മറ്റ് ഉപജീവനമാർഗങ്ങളുമുണ്ടാകും. കൂടാതെ, മത്സ്യബന്ധനത്തിന് ചിലവിടുന്ന ഇന്ധന ചിലവിൽ കുറവ് വരുമെന്നും സിഎംഎഫ്ആർഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Item Type: Article
Subjects: CMFRI News Clippings
Divisions: Library and Documentation Centre
Depositing User: Mr. Augustine Sipson N A
Date Deposited: 21 Feb 2023 04:17
Last Modified: 21 Feb 2023 04:17
URI: http://eprints.cmfri.org.in/id/eprint/16760

Actions (login required)

View Item View Item