സമുദ്രമത്സ്യ മേഖലയിൽ വഴിത്തിരിവാകാൻ കൃത്രിമ ആവാസവ്യവസ്ഥ Metro Vaartha dated 16th February 2023

CMFRI, Library (2023) സമുദ്രമത്സ്യ മേഖലയിൽ വഴിത്തിരിവാകാൻ കൃത്രിമ ആവാസവ്യവസ്ഥ Metro Vaartha dated 16th February 2023. Metro Vaartha.

[img] Text
Metro vartha16-02-2023.pdf

Download (244kB)
Related URLs:

    Abstract

    കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു.കൃത്രിമ ആവാസവ്യവസ്ഥകൾ ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കുന്നവർക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ മീൻ ലഭിക്കാൻ വഴിയൊരുക്കും. റീഫുകൾ സ്ഥാപിക്കുന്നിടങ്ങളിൽ സ്‌കൂബാ ഡൈവിംഗിന് അവസരമൊരുങ്ങുന്നതിനാൽ ടൂറിസം സാധ്യതയും അതിലൂടെ മറ്റ് ഉപജീവനമാർഗങ്ങളുമുണ്ടാകും. കൂടാതെ, മത്സ്യബന്ധനത്തിന് ചിലവിടുന്ന ഇന്ധന ചിലവിൽ കുറവ് വരുമെന്നും സിഎംഎഫ്ആർഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 21 Feb 2023 04:20
    Last Modified: 21 Feb 2023 04:20
    URI: http://eprints.cmfri.org.in/id/eprint/16759

    Actions (login required)

    View Item View Item