കൃത്രിമ മത്സ്യആവാസവ്യവസ്ഥ ഉൽപാദനം കൂട്ടും: സി എം എഫ് ആർ ഐ Deshabhimani dated 16th February 2023

CMFRI, Library (2023) കൃത്രിമ മത്സ്യആവാസവ്യവസ്ഥ ഉൽപാദനം കൂട്ടും: സി എം എഫ് ആർ ഐ Deshabhimani dated 16th February 2023. Deshabhimani.

[img] Text
Deshabhimani_16-02-2023.pdf

Download (159kB)
Related URLs:

    Abstract

    കടലിൽ മത്സ്യോൽപാദനം കൂട്ടാനും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകുന്ന സാങ്കേതികവിദ്യയായ കൃത്രിമ ആവാസവ്യവസ്ഥ ചർച്ചയാകുന്നു. കടലിനടിയിൽ സ്ഥാപിക്കാവുന്ന കൃത്രിമ മത്സ്യആവാസവ്യവസ്ഥ (ആർട്ടിഫിഷ്യൽ റീഫ്) മത്സ്യമേഖലയിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമിച്ച ഇവ കടലിനടിയിൽ സ്ഥാപിക്കുന്നതിലൂടെ സസ്യ-ജന്തുജാലങ്ങൾ തഴച്ച് വളരുകയും മീൻ കൂടുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃത്രിമ മത്സ്യആവാസവ്യവസ്ഥയുടെ സാധ്യതകൾ ചർച്ചയായത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: CMFRI-Kochi > Mariculture Division
    Subject Area > CMFRI > CMFRI-Kochi > Mariculture Division
    CMFRI-Kochi > Mariculture Division
    Subject Area > CMFRI-Kochi > Mariculture Division
    Depositing User: Mr. Augustine Sipson N A
    Date Deposited: 21 Feb 2023 04:21
    Last Modified: 21 Feb 2023 04:22
    URI: http://eprints.cmfri.org.in/id/eprint/16756

    Actions (login required)

    View Item View Item