കടലിൽ കൂടുമത്സ്യകൃഷി ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ. Pathanamthitta Media dated 7th February 2023

CMFRI, Library (2023) കടലിൽ കൂടുമത്സ്യകൃഷി ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ. Pathanamthitta Media dated 7th February 2023. Pathanamthitta Media.

[img]
Preview
Text
Pathanamthutta Media_07-02-2023.pdf

Download (244kB) | Preview
Official URL: https://pathanamthittamedia.com/aquaculture-in-the...
Related URLs:

    Abstract

    കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷിക്ക് ഒരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തീരത്ത് നിന്നും 10 കിമി കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോൽപാദനമാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളാണ് കൂടുതൽ അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 14 Feb 2023 04:17
    Last Modified: 01 Mar 2023 03:59
    URI: http://eprints.cmfri.org.in/id/eprint/16740

    Actions (login required)

    View Item View Item