CMFRI, Library (2023) കടലിൽ കൂടുമത്സ്യകൃഷി ഇന്ത്യയിൽ ഏറ്റവും അനുയോജ്യമായത് 146 സ്ഥലങ്ങളെന്ന് സി.എം.എഫ്.ആർ.ഐ Metro Vaartha dated 8th February 2023. Metro Vaartha.
|
Text
Metro Vaartha_08-02-2023.pdf Download (290kB) | Preview |
Related URLs:
Abstract
കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ പരിധിയിൽ 146 ഇടത്ത് കൂടുമത്സ്യകൃഷിക്ക് ഒരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). തീരത്ത് നിന്നും 10 കി.മി. കടൽപരിധിയിലാണ് കൂടുമത്സ്യകൃഷി ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും പ്രതിവർഷം 21.3 ലക്ഷം ടൺ മത്സ്യോൽപാദനമാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളാണ് കൂടുതൽ അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 14 Feb 2023 04:19 |
Last Modified: | 14 Feb 2023 04:19 |
URI: | http://eprints.cmfri.org.in/id/eprint/16736 |
Actions (login required)
View Item |