കടലിൽ കൂടുമത്സ്യകൃഷി:ഇന്ത്യയിൽ 146 അനുയോജ്യ സ്ഥലങ്ങൾ-സി.എം.എഫ്.ആർ.ഐ Madhyamam dated 8th February 2023

CMFRI, Library (2023) കടലിൽ കൂടുമത്സ്യകൃഷി:ഇന്ത്യയിൽ 146 അനുയോജ്യ സ്ഥലങ്ങൾ-സി.എം.എഫ്.ആർ.ഐ Madhyamam dated 8th February 2023. Madhyamam.

[img] Text
Madhyamam_08-02-2023.pdf

Download (187kB)
Related URLs:

    Abstract

    കടലിൽ കൂടുമത്സ്യകൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ 146 നിർദിഷ്ട സ്ഥലങ്ങൾ ഇന്ത്യൻ കടൽതീരങ്ങളിൽ സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐ വികസിപ്പിച്ച മാരികൾച്ചർ സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗവേഷകരെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഡോ. ഗോപാലകൃഷ്ണൻ സിഎംഎഫ്ആർഐയുടെ പദ്ധതികൾ വിശദീകരിച്ചത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 14 Feb 2023 04:22
    Last Modified: 14 Feb 2023 04:22
    URI: http://eprints.cmfri.org.in/id/eprint/16732

    Actions (login required)

    View Item View Item