കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കും Siraj dated 11th January 2023

CMFRI, Library (2023) കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കും Siraj dated 11th January 2023. Siraj.

[img] Text
Siraj_11-01-2023.pdf

Download (306kB)
Related URLs:

    Abstract

    ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സീമ ജഗ്ഗി. വിദ്യാർത്ഥികളിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവർ പറഞ്ഞു.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 18 Jan 2023 04:00
    Last Modified: 18 Jan 2023 04:00
    URI: http://eprints.cmfri.org.in/id/eprint/16609

    Actions (login required)

    View Item View Item