കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കും - ഡോ. സീമ ജഗ്ഗി Mathrubhumi dated 11th January 2023

CMFRI, Library (2023) കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കും - ഡോ. സീമ ജഗ്ഗി Mathrubhumi dated 11th January 2023. Mathrubhumi.

[img] Text
Mathrubhumi_11-01-2023.pdf

Download (209kB)
Official URL: https://newspaper.mathrubhumi.com/ernakulam/news/e...
Related URLs:

    Abstract

    കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ.) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സീമ ജഗ്ഗി. വിദ്യാർഥികളുടെ നൈപുണ്യവികസനത്തിന് ഉതകുംവിധം പാഠ്യപദ്ധതികളും കോഴ്‌സുകളും മാറണമെന്നും അവർ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന (സി.എം.എഫ്.ആർ.ഐ.) വിന്റർ സ്‌കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 16 Jan 2023 06:02
    Last Modified: 27 Jul 2023 10:51
    URI: http://eprints.cmfri.org.in/id/eprint/16597

    Actions (login required)

    View Item View Item