CMFRI, Library (2023) നൈപുണ്യവികസനം ലക്ഷ്യമിട്ട് കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കുമെന്ന് ഐസിഎആർ എഡിജി Asianet News dated 11th January 2023. Asianet News.
|
Text
Asianet News_11-01-2023.pdf Download (186kB) | Preview |
Official URL: https://www.asianetnews.com/agriculture/winter-sch...
Related URLs:
Abstract
ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായി രാജ്യത്തെ കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സീമ ജഗ്ഗി. വിദ്യാർത്ഥികളിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവർ പറഞ്ഞു.
Item Type: | Article |
---|---|
Subjects: | CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 16 Jan 2023 06:01 |
Last Modified: | 16 Jan 2023 06:01 |
URI: | http://eprints.cmfri.org.in/id/eprint/16596 |
Actions (login required)
View Item |