മാലിന്യ സംസ്‌കരണം: മനോഭാവം മാറണമെന്ന് ശിൽപശാല Pathanamthitta Media dated 22nd December 2022

CMFRI, Library (2022) മാലിന്യ സംസ്‌കരണം: മനോഭാവം മാറണമെന്ന് ശിൽപശാല Pathanamthitta Media dated 22nd December 2022. Pathanamthitta Media.

[img] Text
Pathanamthitta Media_22-12-2022.pdf

Download (407kB)
Official URL: https://pathanamthittamedia.com/waste-management-a...
Related URLs:

    Abstract

    മാലിന്യസംസ്‌കരണം കൂടുതൽ ഫലപ്രദമാകണമെങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് ശിൽപശാല. മാലിന്യം ഒഴിവാക്കുകയല്ല, സംസ്‌കരിക്കുകയാണ് വേണ്ടതെന്ന സംസ്‌കാരം സമൂഹത്തിൽ രൂപപ്പെടണമെന്ന് ശിൽപശാലയിൽ സംസാരിച്ച കാർഷിക സർവകലാശാല എമിററ്റസ് പ്രൊഫസർ ഡോ. ഡി.ഗിരിജ പറഞ്ഞു. സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) മാലിന്യസംസ്‌കരണത്തെകുറിച്ച് പരിശീലന ശിൽപശാല സംഘടിപ്പിച്ചത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 28 Dec 2022 07:09
    Last Modified: 28 Dec 2022 07:09
    URI: http://eprints.cmfri.org.in/id/eprint/16571

    Actions (login required)

    View Item View Item