മാലിന്യസംസ്‌കരണം: മനോഭാവം മാറണമെന്ന് ശിൽപശാല Madhyamam dated 23rd December 2022

CMFRI, Library (2022) മാലിന്യസംസ്‌കരണം: മനോഭാവം മാറണമെന്ന് ശിൽപശാല Madhyamam dated 23rd December 2022. Madhyamam.

Full text not available from this repository.
Related URLs:

    Abstract

    മാലിന്യസംസ്‌കരണം കൂടുതൽ ഫലപ്രദമാകണമെങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് ശിൽപശാല. മാലിന്യം ഒഴിവാക്കുകയല്ല, സംസ്‌കരിക്കുകയാണ് വേണ്ടതെന്ന സംസ്‌കാരം സമൂഹത്തിൽ രൂപപ്പെടണമെന്ന് ശിൽപശാലയിൽ സംസാരിച്ച കാർഷിക സർവകലാശാല എമിററ്റസ് പ്രൊഫസർ ഡോ ഡി ഗിരിജ പറഞ്ഞു.സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) മാലിന്യസംസ്‌കരണത്തെകുറിച്ച് പരിശീലനശിൽപശാല സംഘടിപ്പിച്ചത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 28 Dec 2022 08:23
    Last Modified: 28 Dec 2022 08:23
    URI: http://eprints.cmfri.org.in/id/eprint/16567

    Actions (login required)

    View Item View Item