ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ വിപണിയിലേക്ക് News 18 dated 20th December2022

CMFRI, Library (2022) ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ വിപണിയിലേക്ക് News 18 dated 20th December2022. News 18.

[img] Text
News 18_20-12-2022.pdf

Download (299kB)
Official URL: https://malayalam.news18.com/photogallery/life/hea...
Related URLs:

    Abstract

    നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം ഉടൻ വിപണിയിലെത്തും. കടൽമീൻ ലിവ്ക്യവർ എക്‌സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സിഎംഎഫ്ആർഐ ധാരണയായി.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division
    Subject Area > CMFRI > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division
    CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division
    Subject Area > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division
    Depositing User: Mr. Augustine Sipson N A
    Date Deposited: 28 Dec 2022 07:07
    Last Modified: 28 Dec 2022 07:07
    URI: http://eprints.cmfri.org.in/id/eprint/16558

    Actions (login required)

    View Item View Item