ഫാറ്റിലിവർ ചെറുക്കാനുള്ള കടൽപായൽ ഉൽപന്നം വിപണിയിലേക്ക്‌ Suprabhatham dated 21st December 2022

CMFRI, Library (2022) ഫാറ്റിലിവർ ചെറുക്കാനുള്ള കടൽപായൽ ഉൽപന്നം വിപണിയിലേക്ക്‌ Suprabhatham dated 21st December 2022. Suprabhatham.

[img] Text
Suprabhatham_21-12-2022.pdf

Download (266kB)
Related URLs:

    Abstract

    നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) കടല്‍ പായലില്‍നിന്ന് വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യുവര്‍ എക്‌സ്ട്രാക്ട് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉൽപന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സി.എം.എഫ്.ആര്‍.ഐ. ധാരണയായി.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 26 Dec 2022 04:43
    Last Modified: 26 Dec 2022 04:43
    URI: http://eprints.cmfri.org.in/id/eprint/16546

    Actions (login required)

    View Item View Item