CMFRI, Library (2022) കരൾവീക്കത്തിന് കടൽപ്പായൽ മരുന്ന് നാലു മാസത്തിനകം വിപണിയിൽ Deshabhimani dated 21st December 2022. Deshabhimani.
|
Text
Deshabhimani_21-12-2022.pdf Download (149kB) |
Official URL: https://www.deshabhimani.com/news/kerala/news-erna...
Abstract
നോണ്‍ആല്‍കഹോളിക് ഫാറ്റിലിവറിനെ ചെറുക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കടല്‍പായലില്‍ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉല്‍പന്നം ഉടന്‍ വിപണിയിലെത്തും. കടല്‍മീന്‍ ലിവ്ക്യവര്‍ എക്സ്ട്രാക്റ്റ് എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പന്നം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സിഎംഎഫ്ആര്‍ഐ ധാരണയായി.
| Item Type: | Article |
|---|---|
| Subjects: | CMFRI News Clippings |
| Divisions: | CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division Subject Area > CMFRI > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division Subject Area > CMFRI-Kochi > Marine Biotechnology, Fish Nutrition and Health Division |
| Depositing User: | Mr. Augustine Sipson N A |
| Date Deposited: | 26 Dec 2022 04:41 |
| Last Modified: | 26 Dec 2022 04:41 |
| URI: | http://eprints.cmfri.org.in/id/eprint/16544 |
Actions (login required)
![]() |
View Item |
