കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര Kerala Kaumudi dated 8th November 2022

CMFRI, Library (2022) കടൽ തണുത്തു; കേരള തീരത്ത് മത്തിച്ചാകര Kerala Kaumudi dated 8th November 2022. Kerala Kaumudi.

[img] Text
Kerala Kaumudhi_08-11-2022.pdf

Download (193kB)
Official URL: https://keralakaumudi.com/news/news.php?id=940648&...
Related URLs:

  Abstract

  ഇടയ്ക്കൊന്നു പിൻവാങ്ങി തിരിച്ചെത്തുന്ന സ്വഭാവസവിശേഷതയും 'എൽനിനോ’ മാറി 'ലാനിന (അപ്പുവല്ലി)’ കടലിനെ തണുപ്പിക്കുകയും ചെയ്തതോടെ കേരളമാകെ മത്തിച്ചാകര. മത്തിലഭ്യതയിൽ ഇക്കുറി മുൻകാല റെക്കോർഡ് മറികടക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ ആറുമാസത്തിനിടെയാണ് മത്തിയുടെ ലഭ്യത വർദ്ധിച്ചത്. മുഴുവൻ മത്സ്യബന്ധന തുറമുഖങ്ങളിലും ദിവസവും വൻതോതിലാണ് മത്തിയെത്തുന്നത്. രണ്ടുവർഷമായി കേരളത്തിൽ മത്തി കുറഞ്ഞപ്പോൾ കർണാടക, ആന്ധ്ര തീരങ്ങളിൽ സുലഭമായിരുന്നു.

  Item Type: Article
  Subjects: Marine Environment > Upwelling
  CMFRI News Clippings
  Pelagic Fisheries > Oil sardine
  Divisions: Library & Documentation
  Depositing User: Mr. Augustine Sipson N A
  Date Deposited: 16 Nov 2022 03:56
  Last Modified: 16 Nov 2022 03:56
  URI: http://eprints.cmfri.org.in/id/eprint/16458

  Actions (login required)

  View Item View Item