ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐക്ക് മികവ് Mathrubhumi dated 30th September 2022

CMFRI, Library (2022) ദേശീയ റാങ്കിങ്ങിൽ സി എം എഫ് ആർ ഐക്ക് മികവ് Mathrubhumi dated 30th September 2022. Mathrubhumi.

[img] Text
Mathrubhumii_30-09-22-2.pdf

Download (103kB)
Related URLs:

    Abstract

    ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിൻറെ ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സി എം എഫ് ആർ ഐ രാജ്യത്ത് ഒന്നാമതെത്തി. 2019 മുതൽ 2021 വരെ കാലയളവിലേ മികവിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് സി എം എഫ് ആർ ഐ മുന്നിലെത്തിയത്. കൂടാതെ ഐ സി എ ആറിന് കീഴിൽ ആറ് വിഭാഗങ്ങളായിട്ടുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സി എം എഫ് ആർ ഐ.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Augustine Sipson N A
    Date Deposited: 12 Oct 2022 05:52
    Last Modified: 12 Oct 2022 05:55
    URI: http://eprints.cmfri.org.in/id/eprint/16347

    Actions (login required)

    View Item View Item