ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ കടല്‍പായല്‍ ഉല്‍പ്പന്നം; വ്യാവസായിക നിര്‍മ്മാണം ഉടന്‍ Reporter dated 27th September 2022

CMFRI, Library (2022) ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ കടല്‍പായല്‍ ഉല്‍പ്പന്നം; വ്യാവസായിക നിര്‍മ്മാണം ഉടന്‍ Reporter dated 27th September 2022. Reporter.

[img] Text
Reporter_27-09-2022.pdf

Download (358kB)
Official URL: https://www.reporterlive.com/kerala/seaweed-produc...
Related URLs:

  Abstract

  ഫാറ്റിലിവറിനെ ചെറുക്കാന്‍ കടല്‍പായല്‍ ഉല്‍പ്പന്നവുമായി സിഎംഎഫ്ആര്‍ഐ. കടല്‍പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് 'കടല്‍മീന്‍ ലിവ്ക്യുവര്‍ എക്സ്ട്രാക്റ്റ്' എന്ന ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നം ഉണ്ടാക്കിയിരിക്കുന്നത്. ഈ ഉല്‍പ്പന്നം വ്യത്യസ്തങ്ങളായ ജീവിതശൈലീ രോഗങ്ങളെ ചെറുത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് സിഎംഎഫ്ആര്‍ഐ അവകാശപ്പെടുന്നത്.

  Item Type: Article
  Subjects: Algae > Seaweed
  CMFRI News Clippings
  Divisions: Library & Documentation
  Depositing User: Mr. Augustine Sipson N A
  Date Deposited: 07 Oct 2022 04:22
  Last Modified: 07 Oct 2022 04:22
  URI: http://eprints.cmfri.org.in/id/eprint/16330

  Actions (login required)

  View Item View Item