ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ Satyam Online dated 27th September 2022

CMFRI, Library (2022) ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായൽ ഉൽപന്നവുമായി സിഎംഎഫ്ആർഐ Satyam Online dated 27th September 2022. Satyam Online.

[img] Text
Satyam Online_27-09-2022.pdf

Download (332kB)
Official URL: https://www.sathyamonline.com/news-kerala-746976-2...
Related URLs:

    Abstract

    നോൺആൽകഹോളിക് ഫാറ്റി ലിവറിനെ ചെറുക്കാൻ കടൽപായലിൽ നിന്നും പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽപായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് 'കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്റ്റ്' എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീരോഗങ്ങളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഒമ്പതാമത്തെ ഉൽപന്നമാണിത്.

    Item Type: Article
    Subjects: Algae > Seaweed
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Augustine Sipson N A
    Date Deposited: 07 Oct 2022 04:11
    Last Modified: 07 Oct 2022 04:11
    URI: http://eprints.cmfri.org.in/id/eprint/16328

    Actions (login required)

    View Item View Item