രാജ്യത്ത് ഉൽപാദിപ്പിച്ചത് 34000 ടൺ കടൽപായൽ Malayala Manorama dated 29th July 2022

CMFRI, Library (2022) രാജ്യത്ത് ഉൽപാദിപ്പിച്ചത് 34000 ടൺ കടൽപായൽ Malayala Manorama dated 29th July 2022. Malayala Manorama.

[img] Text
Malayala Manorama_ 29-07-2022.pdf

Download (198kB)
Official URL: https://www.manoramaonline.com/karshakasree/agri-n...
Related URLs:

    Abstract

    കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ചത് ഏകദേശം 34000 ടൺ കടൽപായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)രാജ്യത്ത് 342 നിർദിഷ്ട സ്ഥലങ്ങൾ കടൽപായൽകൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24167 ഹെക്ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉൽപാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സിഎംഎഫ്ആർഐയിൽ നടന്ന ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Item Type: Article
    Subjects: Algae > Seaweed
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Augustine Sipson N A
    Date Deposited: 08 Aug 2022 06:25
    Last Modified: 08 Aug 2022 06:25
    URI: http://eprints.cmfri.org.in/id/eprint/16134

    Actions (login required)

    View Item View Item