CMFRI, Library (2022) കടൽപായൽ ഉൽപാദനം 34,000 ടൺ Suprabhatham dated 28th July 2022. Suprabhatham.
|
Text
Suprabhatham_ 28-07-2022.pdf Download (254kB) | Preview |
Related URLs:
Abstract
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്പാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Item Type: | Article |
---|---|
Subjects: | Algae > Seaweed CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 30 Jul 2022 09:03 |
Last Modified: | 30 Jul 2022 09:03 |
URI: | http://eprints.cmfri.org.in/id/eprint/16123 |
Actions (login required)
View Item |