CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടണ്ണിലെത്തി Mathrubhumi dated 28th July 2022. Mathrubhumi.
|
Text
Mathrubhumi_ 28-07-2022.pdf Download (260kB) | Preview |
Official URL: https://newspaper.mathrubhumi.com/news/business/bu...
Related URLs:
Abstract
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ചത് ഏകദേശം 34000 ടൺ കടൽപായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).രാജ്യത്ത് 342 നിർദിഷ്ട സ്ഥലങ്ങൾ കടൽപായൽകൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24167 ഹെക്ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉൽപാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സിഎംഎഫ്ആർഐയിൽ നടന്ന ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Item Type: | Article |
---|---|
Subjects: | Algae > Seaweed CMFRI News Clippings |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 30 Jul 2022 09:06 |
Last Modified: | 30 Jul 2022 09:06 |
URI: | http://eprints.cmfri.org.in/id/eprint/16120 |
Actions (login required)
View Item |