കഴിഞ്ഞ വർഷം ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ Madhyamam dated 28th July 2022

CMFRI, Library (2022) കഴിഞ്ഞ വർഷം ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ Madhyamam dated 28th July 2022. Madhyamam.

[img] Text
Madhyamam_ 28-07-2022.pdf

Download (181kB)
Related URLs:

    Abstract

    കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളില്‍ 24167 ഹെക്ടറിലായി പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ കടല്‍പായല്‍ ഉല്‍പാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    Item Type: Article
    Subjects: Algae > Seaweed
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Augustine Sipson N A
    Date Deposited: 30 Jul 2022 09:05
    Last Modified: 30 Jul 2022 09:05
    URI: http://eprints.cmfri.org.in/id/eprint/16119

    Actions (login required)

    View Item View Item