കടൽപ്പായൽ ഉല്പാദനത്തിൽ ഇന്ത്യക്കു വിപുലമായ സാദ്ധ്യതകൾ Kerala Kaumudi dated 28th July 2022

CMFRI, Library (2022) കടൽപ്പായൽ ഉല്പാദനത്തിൽ ഇന്ത്യക്കു വിപുലമായ സാദ്ധ്യതകൾ Kerala Kaumudi dated 28th July 2022. Kerala Kaumudi.

[img] Text
Kerala Kaumudhi_ 28-07-2022.pdf

Download (348kB)
Related URLs:

    Abstract

    കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉൽപാദിപ്പിച്ചത് ഏകദേശം 34000 ടൺ കടൽപായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).രാജ്യത്ത് 342 നിർദിഷ്ട സ്ഥലങ്ങൾ കടൽപായൽകൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24167 ഹെക്ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉൽപാദനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമല്ലാത്ത ജലകൃഷിരീതികളെ കുറിച്ച് സിഎംഎഫ്ആർഐയിൽ നടന്ന ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Item Type: Article
    Subjects: Algae > Seaweed
    CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 30 Jul 2022 09:04
    Last Modified: 30 Jul 2022 09:04
    URI: http://eprints.cmfri.org.in/id/eprint/16118

    Actions (login required)

    View Item View Item