CMFRI, Library (2022) ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34,000 ടൺ : വികസന സാധ്യതകൾ മുന്നോട്ടുവെച്ചു സി എം എഫ് ആർ ഐ Manorama Online dated 27th July 2022. Manorama Online.
| ![[img]](https://eprints.cmfri.org.in/style/images/fileicons/text.png) | Text Manorama Online 27-07-2022.pdf Download (300kB) | 
      Official URL: https://www.manoramaonline.com/karshakasree/agri-n...
    
  
  
    Abstract
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉല്പാദിപ്പിച്ചത് ഏകദേശം 34,000 ടൺ കടൽപായൽ എന്ന് സി എം എഫ് ആർ ഐ റിപ്പോർട്ട്. ആഗോള തലത്തിൽ ഇത് ഏറെ പിന്നിലാണെന്നും 2025 ആകുമ്പോഴേക്കും വർഷം 11.42 ലക്ഷം ടൺ ഉല്പാദനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും സി എം എഫ് ആർ ഐയിൽ നടന്ന പരമ്പരാഗതമല്ലാത്ത ജലകൃഷികളെക്കുറിച്ചുള്ള ദേശീയ ശിൽപശാലയിൽ ഡയറക്ടർ ഡോ. ഗോപാലകൃഷ്‌ണൻ പറഞ്ഞു.
| Item Type: | Article | 
|---|---|
| Subjects: | Algae > Seaweed CMFRI News Clippings | 
| Divisions: | Library and Documentation Centre | 
| Depositing User: | Mr. Augustine Sipson N A | 
| Date Deposited: | 28 Jul 2022 08:25 | 
| Last Modified: | 28 Jul 2022 08:26 | 
| URI: | http://eprints.cmfri.org.in/id/eprint/16107 | 
Actions (login required)
|  | View Item | 
 
        