CMFRI, Library (2022) അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിൻറെ മത്സ്യമേഖലയ്‌ക്കു നഷ്ടം ഉണ്ടാക്കുന്നുവെന്ന് ശിൽപശാല Satyam Online dated 6th July 2022. Satyam Online.
|
Text
Sathyam Online 06-07-2022.pdf Download (425kB) | Preview |
Official URL: https://www.sathyamonline.com/news-kerala-702524-2...
Related URLs:
Abstract
അനിയന്ത്രിത ചെറുമീൻ പിടിത്തം കേരളത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്‌ധർ. കഴിഞ്ഞവർഷം കേരളത്തിൽ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി അനുവദനീയമായതിലും ചെറുതായിരുന്നു. ഇതുമൂലം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് ഉണ്ടായത്. ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നും സിഎംഎഫ്ആർഐയിൽ നടന്ന ശിൽപ്പശാലയിൽ വിദഗ്‌ധർ പറഞ്ഞു. ‘കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും’ വിഷയത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.
Item Type: | Article |
---|---|
Subjects: | CMFRI News Clippings Fishery Technology > Fishing |
Divisions: | Library and Documentation Centre |
Depositing User: | Mr. Augustine Sipson N A |
Date Deposited: | 15 Jul 2022 09:25 |
Last Modified: | 15 Jul 2022 09:25 |
URI: | http://eprints.cmfri.org.in/id/eprint/16075 |
Actions (login required)
View Item |