മത്തിക്കു മതിയായി! Malayala Manorama dated 6th July 2022

CMFRI, Library (2022) മത്തിക്കു മതിയായി! Malayala Manorama dated 6th July 2022. Malayala Manorama.

[img] Text
Malayala Manorama_06-07-2022.pdf

Download (124kB)
Official URL: https://www.manoramaonline.com/news/business/2022/...
Related URLs:

    Abstract

    കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി സിഎംഎഫ്ആർഐ പഠനം. കഴിഞ്ഞ വർഷം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവാണ്‌ ഇത്‌. 1994ന് ശേഷമുള്ള ഏറ്റവുംവലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്.

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Mr. Augustine Sipson N A
    Date Deposited: 15 Jul 2022 05:52
    Last Modified: 15 Jul 2022 05:52
    URI: http://eprints.cmfri.org.in/id/eprint/16071

    Actions (login required)

    View Item View Item