മത്തി ലഭ്യതയിൽ വൻ ഇടിവ്; ചെറുകിട മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ Madhyamam dated 6th July 2022

CMFRI, Library (2022) മത്തി ലഭ്യതയിൽ വൻ ഇടിവ്; ചെറുകിട മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ Madhyamam dated 6th July 2022. Madhyamam.

[img] Text
Madhyamam_06 July 2022.pdf

Download (405kB)
Related URLs:

    Abstract

    കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻറെ (സിഎംഫആർഐ) പഠനം. കഴിഞ്ഞ വർഷം കേവലം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയിൽ 1994 -ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്. സിഎംഎഫ്ആർഐയിൽനടന്ന ശിൽപശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്

    Item Type: Article
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Mr. Augustine Sipson N A
    Date Deposited: 15 Jul 2022 05:59
    Last Modified: 15 Jul 2022 05:59
    URI: http://eprints.cmfri.org.in/id/eprint/16069

    Actions (login required)

    View Item View Item